അമൃതസയ പുതര: എനന നോവലിനറെ രണടാം ഭാഗം അനനതമജഞാതമവരണണനീയമായ പരപഞചതതിനറെ അയുകതികമായ ദരശനതതില ചിറകുവിരിചചു നിലകകുനന ഗുരുഭാവമാണിത. ശരീരാമപരമഹംസരുടെയും വിവേകാനദനറെയും ശിഷയഗണങങളുടേതുമായ കഥ. വംഗദേശം പശചാതതലമാകകി എഴുതിയ നോവല.Moreഅമൃതസ്യ പുത്ര: എന്ന നോവലിന്റെ രണ്ടാം ഭാഗം അനന്തമജഞാതമവര്ണ്ണനീയമായ പ്രപഞ്ചത്തിന്റെ അയുക്തികമായ ദര്‍ശനത്തില്‍ ചിറകുവിരിച്ചു നില്ക്കുന്ന ഗുരുഭാവമാണിത്. ശ്രീരാമപരമഹംസരുടെയും വിവേകാന്ദന്റെയും ശിഷ്യഗണങ്ങളുടേതുമായ കഥ. വംഗദേശം പശ്ചാത്തലമാക്കി എഴുതിയ നോവല്‍.